1.
ഗലീലിയോയെ തടവിലിടാൻ റോമൻ കത്തോലിക്ക മത കോടതി വിധിച്ചത് എന്തു കാരണത്താലാണ്.
2.
ഗലീലിയോയുടെ സമകാലികനായിരുന്ന ശാസ്ത്രജ്ഞൻ
3.
ഗലീലിയോ പിസാ സർവകലാശാലയിൽ ചേർന്നത് എന്തു പഠിക്കാനായിരുന്നു?
4.
ഗലീലിയൻ ഉപഗ്രഹങ്ങൾ (Galilean moons) ആരുടെ സ്വന്തം?
5.
ഗലീലിയോ രേഖപ്പെടുത്തിയ ഈ ചിത്രം എന്തിനെ സൂചിപ്പിക്കുന്നു?
സൂപ്പർ ലൂക്ക ക്വിസ്സ് .😍❤️👌👌👌👌👌👌👌👌👌