1.
ഗലീലിയോയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നാടകമെഴുതിയ പ്രസിദ്ധ ജർമൻ എഴുത്തുകാരൻ
2.
ഇവയിൽ ഗലീലിയോയുടെ പുസ്തകം അല്ലാത്തത്
3.
ഗലീലിയോ ജനിച്ചതും ജീവിച്ചതും ഈ രാജ്യത്തായിരുന്നു. ഏതു രാജ്യം?
4.
ഒരിക്കൽ ഒരു പ്രധാന പള്ളിയിൽ ഒരു തൂക്കുവിളക്ക് ഒരു ആടുന്നത് നിരീക്ഷിച്ച ഗലീലിയോ അതിന്റെ ദോലന കാലം (period) ആയതി (amplitude) അനുസരിച്ച് മാറുന്നില്ലെന്ന് കണ്ടെത്തി. എങ്ങനെയാണ് ഗലീലിയോ അന്ന് സമയം അളന്നത്?
5.
ഗലീലിയൻ ഉപഗ്രഹങ്ങൾ (Galilean moons) ആരുടെ സ്വന്തം?