1.
ചിത്രത്തിൽ കാണുന്നത് സി.വി. രാമനും ഭാര്യ ലോകസുന്ദരിയും. അവരെ തമ്മിൽ അടുപ്പിച്ചത് സംഗീതമാണത്രെ. ഏതു സംഗീതോപകരണത്തിന്റെ ഉപയോഗത്തിലായിരുന്നു ലോക സുന്ദരിയുടെ സാമർത്ഥ്യം?
2.
ഈ ചിത്രത്തിൽ സി. വി. രാമനോടൊപ്പമുള്ള നോബെൽ പുരസ്കാര ജേതാവായ ശാസ്ത്രജ്ഞൻ.
3.
സി. മി. രാമന്റെ ഈ പ്രിയ ശിഷ്യനെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമോ? ഇദ്ദേഹത്തിനെ രാമൻ നോബെൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്തിരുന്നു.
4.
സി.വി. രാമൻ സ്ഥാപിച്ച അക്കാദമി
5.
സി.വി. രാമന് ഇന്ത്യ നൽകിയ ഏറ്റവും വലിയ ബഹുമതി
Good