1.
സി. വി. രാമന്റെ ജന്മ സ്ഥലം ഇപ്പോൾ ഏതു സംസ്ഥാനത്തിലാണ്?
2.
ചിത്രത്തിലുള്ളത് ആരാണ്? ഇദ്ദേഹം ആരംഭിച്ച ഗവേഷണ കേന്ദ്രത്തിലാണ് രാമൻ ആദ്യകാലത്ത് ഗവേഷണം നടത്തിയത്.
3.
1921 - ൽ സി.വി. രാമൻ കടൽയാത്ര ചെയ്യവേ ഒരു കണ്ടെത്തൽ നടത്തുകയും അതിനെ സംബന്ധിച്ച് ഒരു ഗവേഷണ പേപ്പർ തയ്യാറാക്കുകയും ചെയ്തു. എന്തായിരുന്നു ആ കണ്ടെത്തൽ?
4.
ഏതു സ്ഥാപനത്തിന്റെ പരീക്ഷണശാലയിലാണ് രാമൻ പ്രഭാവം (Raman effect) ആദ്യമായി കണ്ടെത്തിയത്?
5.
ചിത്രത്തിൽ കാണുന്നത് സി.വി. രാമനും ഭാര്യ ലോകസുന്ദരിയും. അവരെ തമ്മിൽ അടുപ്പിച്ചത് സംഗീതമാണത്രെ. ഏതു സംഗീതോപകരണത്തിന്റെ ഉപയോഗത്തിലായിരുന്നു ലോക സുന്ദരിയുടെ സാമർത്ഥ്യം?
Good