1.
സി. വി. രാമന്റെ ജന്മ സ്ഥലം ഇപ്പോൾ ഏതു സംസ്ഥാനത്തിലാണ്?
2.
ചിത്രത്തിൽ കാണുന്ന ഈ മലയാളി പ്രശസ്തശാസ്ത്രജ്ഞ സി.വി. രാമന്റെ ശിഷ്യയായിരുന്നു. ആരാണിവർ?
3.
ആദ്യമായി ഒരു സയൻസ് നോബെൽ പുരസ്കാരം ലഭിച്ച ഏഷ്യക്കാരനായിരുന്നു സി. വി. രാമൻ. ഏതു വിഷയത്തിലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്?
4.
1921 - ൽ സി.വി. രാമൻ കടൽയാത്ര ചെയ്യവേ ഒരു കണ്ടെത്തൽ നടത്തുകയും അതിനെ സംബന്ധിച്ച് ഒരു ഗവേഷണ പേപ്പർ തയ്യാറാക്കുകയും ചെയ്തു. എന്തായിരുന്നു ആ കണ്ടെത്തൽ?
5.
സി വി രാമന് നോബെൽ പുരസ്കാരം ലഭിച്ച വർഷം