1.
ഗലീലിയോയെ തടവിലിടാൻ റോമൻ കത്തോലിക്ക മത കോടതി വിധിച്ചത് എന്തു കാരണത്താലാണ്.
2.
ഒരിക്കൽ ഒരു പ്രധാന പള്ളിയിൽ ഒരു തൂക്കുവിളക്ക് ഒരു ആടുന്നത് നിരീക്ഷിച്ച ഗലീലിയോ അതിന്റെ ദോലന കാലം (period) ആയതി (amplitude) അനുസരിച്ച് മാറുന്നില്ലെന്ന് കണ്ടെത്തി. എങ്ങനെയാണ് ഗലീലിയോ അന്ന് സമയം അളന്നത്?
3.
ഗലീലിയോയുടെ സിദ്ധാന്തപ്രകാരം ഭൂമിയുൾപ്പടെയുള്ള ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്ന ഭ്രമണപഥത്തിന്റെ ആകൃതി.
4.
ഗലീലിയൻ ഉപഗ്രഹങ്ങൾ (Galilean moons) ആരുടെ സ്വന്തം?
5.
ഗലീലിയോ തന്റെ സ്വന്തം ടെലിസ് കോപ്പിലൂടെയുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വരച്ച ഈ ചിത്രം എന്തിന്റേതാണ്?
സൂപ്പർ ലൂക്ക ക്വിസ്സ് .😍❤️👌👌👌👌👌👌👌👌👌