EUREKA2020

** രസകരമായ ചോദ്യങ്ങൾ.. കൂടുതൽ അറിവ്**

കൂട്ടുകാർക്കായി യുറീക്ക ഒരുക്കുന്ന മത്സരമാണ് സൗര 2020. യുറീക്കയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ  ലൂക്ക (https://luca.co.in)യും ചേർന്നൊരുക്കുന്ന ഈ ക്വിസിൽ 20 ചോദ്യങ്ങളാണ് ഉണ്ടാവുക. രാത്രിയും പകലും.. എപ്പോഴും പങ്കെടുക്കാം. കൂട്ടുകാർക്ക് എത്ര പ്രാവശ്യം വേണമെങ്കിലും പങ്കെടുക്കാം. ഇന്റര്‍നെറ്റും പുസ്തകങ്ങളും ഉപയോഗിക്കാം.

രസകരമായ ചോദ്യങ്ങൾ.. കൂടുതൽ അറിവ്
അപ്പോൾ തുടങ്ങാം..

യുറീക്ക – ലൂക്ക ടീം



പേര്
ഫോൺ നമ്പർ
ഇ മെയിൽ വിലാസം
പഠിക്കുന്ന ക്ലാസ്‌

2 thoughts on “EUREKA2020

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.