1.
സി വി രാമനോടൊപ്പം രാമൻ പ്രഭാവം (Raman effect) കണ്ടെത്തിയ രാമന്റെ സഹായി
2.
സി.വി. രാമന് ഇന്ത്യ നൽകിയ ഏറ്റവും വലിയ ബഹുമതി
3.
ഈ ചിത്രത്തിൽ സി. വി. രാമനോടൊപ്പമുള്ള നോബെൽ പുരസ്കാര ജേതാവായ ശാസ്ത്രജ്ഞൻ.
4.
ആദ്യമായി ഒരു സയൻസ് നോബെൽ പുരസ്കാരം ലഭിച്ച ഏഷ്യക്കാരനായിരുന്നു സി. വി. രാമൻ. ഏതു വിഷയത്തിലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്?
5.
ചിത്രത്തിൽ കാണുന്ന ഈ മലയാളി പ്രശസ്തശാസ്ത്രജ്ഞ സി.വി. രാമന്റെ ശിഷ്യയായിരുന്നു. ആരാണിവർ?
Good