ഒന്നു മുതല്‍ നൂറുവരെയുള്ള എണ്ണല്‍ സംഖ്യകളെ ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യയില്‍ എത്ര പൂജ്യം ഉണ്ടാവും?
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
ശരിയുത്തരം അയച്ചവർ : അനൻ ദിയ, ഹൃദയ് ജയറാം , സീന, സുരേഷ് കുമാർ,
24 10,20, …..90 സംഖ്യകള്‍ വഴി 9 പൂജ്യം, 100 വഴി 2 പൂജ്യം. ,15…. തുടങ്ങിയ 5 ന്റെ ഗുണിതങ്ങള്‍ ഇരട്ടസംഖ്യയുമായി ചേര്‍ന്ന് 10 പൂജ്യം. 25,75 ഇവ 4 കൊണ്ട് ഗുണിക്കുമ്പോളും 50 നെ 2 കൊണ്ട് ഗുണിക്കുമ്പോഴും ഓരോ പൂജ്യം അധികം. ആകെ 24.