85. ഒന്നു മുതല്‍ നൂറുവരെ

ഒന്നു മുതല്‍ നൂറുവരെയുള്ള എണ്ണല്‍ സംഖ്യകളെ ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യയില്‍ എത്ര പൂജ്യം ഉണ്ടാവും?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ശരിയുത്തരം അയച്ചവർ : അനൻ ദിയ, ഹൃദയ് ജയറാം , സീന, സുരേഷ് കുമാർ,

 

24    

10,20, …..90 സംഖ്യകള്‍ വഴി 9 പൂജ്യം, 100 വഴി 2 പൂജ്യം.

,15…. തുടങ്ങിയ 5 ന്റെ ഗുണിതങ്ങള്‍ ഇരട്ടസംഖ്യയുമായി ചേര്‍ന്ന് 10 പൂജ്യം.

25,75 ഇവ 4 കൊണ്ട് ഗുണിക്കുമ്പോളും 50 നെ 2 കൊണ്ട് ഗുണിക്കുമ്പോഴും ‍ ഓരോ പൂജ്യം അധികം.

ആകെ 24.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: