വേണുവും വാണിയും രേണുവും മാണിയും ആഗസ്റ്റ് 15 ന് തേക്കടി സന്ദർശിച്ചു.
-
അവരുടെ സന്ദർശന സമയം
വേണു – 8 മണി
വാണി – 9 മണി
രേണു – 10 മണി
മാണി – 11 മണി
-
വേണുവിനും വാണിക്കുമിടയിൽ ഇവരിൽ ഒരാൾ തേക്കടി സന്ദർശിച്ചിട്ടുണ്ട്.
-
വാണിക്കും മാണിക്കും മുമ്പല്ല വേണു തേക്കടി സന്ദർശിച്ചത്.
-
രേണു തേക്കടി സന്ദർശിച്ചത് വാണിക്കും മാണിക്കും ഇടയ്ക്കല്ല.
ആരാണ് തേക്കടി അവസാനം സന്ദർശിച്ചത്?
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
ഉത്തരം ശരിയാക്കിയവർ: അജീഷ് കെ ബാബു, ശ്രേയ വി.വി., റിഷിൻ വി.പി, റീജ, അനഘ വി.എസ്, ഹനീഷ് ബാബു, അനന്യ, സുരേന്ദ്രൻ കെ.പി, തോമസ് ബാബു, അഞ്ജന എം.സുരേഷ്