വേണുവും വാണിയും രേണുവും മാണിയും ആഗസ്റ്റ് 15 ന് തേക്കടി സന്ദർശിച്ചു.
  1. അവരുടെ സന്ദർശന സമയം
വേണു – 8 മണി
വാണി – 9 മണി
രേണു – 10 മണി
മാണി – 11 മണി
  1. വേണുവിനും വാണിക്കുമിടയിൽ ഇവരിൽ ഒരാൾ തേക്കടി സന്ദർശിച്ചിട്ടുണ്ട്.
  2. വാണിക്കും മാണിക്കും മുമ്പല്ല വേണു തേക്കടി സന്ദർശിച്ചത്.
  3. രേണു തേക്കടി സന്ദർശിച്ചത് വാണിക്കും മാണിക്കും ഇടയ്ക്കല്ല.
ആരാണ് തേക്കടി അവസാനം സന്ദർശിച്ചത്?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: അജീഷ് കെ ബാബു, ശ്രേയ വി.വി., റിഷിൻ വി.പി, റീജ, അനഘ വി.എസ്, ഹനീഷ് ബാബു, അനന്യ, സുരേന്ദ്രൻ കെ.പി, തോമസ് ബാബു, അഞ്ജന എം.സുരേഷ്

 

ഉത്തരം:

വാണി മാണി വേണു രേണു
9 AM 11 AM 8 PM 10 PM

(2) പ്രകാരം വേണു, വാണി ഇവരിൽ ഒരാൾ വൈകുന്നേരമാണ് സന്ദർശിച്ചിട്ടുള്ളത്. (3) പ്രകാരം വേണുവാണ് വൈകുന്നേരം സന്ദർശിച്ചത്‌. (3) പ്രകാരം തന്നെ മാണി രാവിലെ ആണ് സന്ദർശിച്ചത്. (4) പ്രകാരം രേണുവും വൈകുന്നേരമാണ്‌ എത്തിയത്.

അതിനാൽ തേക്കടി അവസാനം സന്ദർശിച്ചത് രേണു ആണ്.

Leave a Reply