ഒരു കുളത്തിലെ പായൽ ഓരോ ദിവസവും ഇരട്ടിയാകും. 10 ദിവസം കൊണ്ട് കുളം നിറഞ്ഞുവെങ്കിൽ എത്ര ദിവസം കൊണ്ട് അത് പകുതി നിറഞ്ഞു കാണും?
ഉത്തരം കമന്റായി രേഖപ്പെടുത്താം.
ഉത്തരം : 9 ദിവസം
ശരിയുത്തരം രേഖപ്പെടുത്തിയവർ : ശരണ്യ, ഹരികുമാർ, സഞ്ജയ് കൃഷ്ണ, മുഹമ്മദ് സുഹൈൽ, സിജിൻ മോഹൻ
മിലിന്ദ് നായർ വി.കെ. ഉത്തരം ശരിയാക്കി
സ്നിഗ്ധയുടെ ഉത്തരം ശരിയാണ്
9