തെച്ചി

ചെക്കി/ചെത്തി/തെച്ചി /തെറ്റി/പാരന്തി എന്നൊക്കെ പേര്. ശാസ്ത്രീയനാമം  : Ixora coccinea L. കുടുംബം : Rubiaceae ഇംഗ്ലീഷ്  :  Ixora ഇക്സോറ കൊക്കീനിയ (Ixora coccinea) എന്ന ശാസ്ത്രനാമമുള്ള ഇക്സോറ ജനുസ്സിലെ ഒരു വിഭാഗമാണ് ചെത്തി. ഇത് തെച്ചി, തെറ്റി എന്നീപേരുകളിലും ചില പ്രദേശങ്ങളിൽ അറിയപ്പെടുന്നു. ഏഷ്യൻ സ്വദേശിയും മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു കുറ്റിച്ചെടിയാണിത്. കേരളത്തിന്റെ…

തുമ്പ

തുമ്പ- ശാസ്ത്രീയനാമം : Leucas aspera (Willd.) Link കുടുംബം:  Lamiaceae തമിഴിൽ തുമ്പൈ എന്നും കന്നടത്തിൽ തുമ്പക്കുടമെന്നും തെലുങ്ക് ഭാഷയിൽ തുമ്പച്ചെട്ടു എന്നും അറിയപ്പെടുന്നു. മറാഠിയുൽ താമ്പ എന്നും കൊങ്ങിണിയിൽ തുംബോ എന്നും അറിയപ്പെടൂന്ന ഈ ചെടിയുടെ ഹിന്ദി നാമം ചോട്ടാ ഹൽകുശ, ഗോദഫാ എന്നൊക്കെയാണ്. സംസ്കൃതഭാഷയിൽ ദ്രോണപുഷ്പി എന്നു അറിയപ്പെടുന്നു. 30-60 സെ.മീ…

പെരുകിലം

പെരുകിലം/വട്ടപ്പലം/വട്ടപ്പിലാവ്/വട്ടപ്പെരുകിലം/വട്ടപ്പെരുക് എന്നൊക്കെ പേര്.  ശാസ്ത്രീയനാമം : Clerodendrum infortunatum L. കുടുംബം : Lamiaceae ഇംഗ്ലീഷ് : Hill glory Bower കേരളത്തിൽ വളരെ സാധാരണമായ സസ്യങ്ങളിലൊന്നാണ്. പൂക്കൾ ധാരാളം ശലഭങ്ങളെ ആകർഷിക്കുന്നു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് പൂക്കാലം. എങ്കിലും മിക്ക മാസങ്ങളിലും പൂക്കൾ കാണാൻ സാധിക്കും. ഏകദേശം 2 മീറ്റർ വരെ ശാഖോപശാഖകളായി വളരുന്ന…

കൃഷ്ണകിരീടം

കലശത്തട്ട്/കൃഷ്ണകിരീടം /കൃഷ്ണമുടി/പഗോഡ/ഹനുമാൻ കിരീടം എന്നൊക്കെയാണ് പേരുകൾ. ശാസ്ത്രീയനാമം :Clerodendrum paniculatum L.  കുടുംബം : Lamiaceae  ഇംഗ്ലീഷ് : Pagoda flower ഇന്ത്യയിൽ പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒരിനം ചെടിയാണ്‌ കൃഷ്ണകിരീടം (Red Pagoda Tree) ശാസ്ത്രീയനാമം: Clerodendrum paniculatum. ഹനുമാൻ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പെഗോട എന്നിങ്ങനെ പല പേരുകളിൽ…

പഴങ്ങളുടെയും പച്ചക്കറികളുടെയും വര്‍ഷം-2021

2021 അന്താരാഷ്ട്ര പഴം -പച്ചക്കറി വര്‍ഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടനയും ലോക ഭക്ഷ്യസംഘടനയും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പ്രചാരം നല്‍കുക, ഭക്ഷണത്തിൽ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു പകരുക- ഇവയാണ് ഈ വര്‍ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ലോക്ഡൗണ്‍ കാലത്ത് നിങ്ങളില്‍ പലരും പച്ചക്കറികൾ കൃഷിചെയ്തിരിക്കാം. നല്ല കാര്യം! അതു തുടര്‍ന്നോളൂ.അതോടൊപ്പം പലതരം പഴച്ചെടികൾ കൂടി…

ചേന

ഇന്ത്യയിലെ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവർഗ്ഗത്തിൽ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ് ചേനയുടെ കാണ്ഡത്തിൽ നിന്നും ഒരു തണ്ട് മാത്രം വളർന്ന് ശരാശരി 75 സെ.മീ. മുതൽ നീളത്തിൽ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വളർച്ച പൂർത്തിയാകുമ്പോൾ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ്…

അമര

ഇത് വള്ളികളായിട്ടാണ് വളരുന്നത്. ഇതിന്റെ പൂവിന് പർപ്പിൾ നിറമാണ്. ഇതിന്റെ വിത്തിന് (പയർ) കടും പർപ്പിൾ നിറമാണ്. വള്ളികളായി വളരുന്നതുകൊണ്ട് വേലികളിൽ നട്ടുപിടിപ്പിച്ച് വളർത്തുന്നതിന് അനുയോജ്യമായ ഒരു സസ്യവർഗ്ഗമാണ് ഇത്. ഇത് വളരെ വേഗത്തിൽ വളരുന്ന ഒരു സസ്യമാണ്. ഇതിന്റെ പൂവിന്റെ സുഗന്ധം ചിത്രശലഭങ്ങളെയും വണ്ടുകളേയും ആകർഷിക്കുന്നു. ഇത് ഒരു ഔഷധസസ്യമായിട്ടും ഉപയോഗിക്കാറുണ്ട്. വിയറ്റ്നാമിലെ ഹ്യൂവിൽ…

തക്കാളി

Solanaceae സസ്യകുടുംബത്തിൽപ്പെട്ട ബഹുവർഷസസ്യമാണ്. ശാസ്ത്രീയ നാമം ലൈക്കോപെർസിക്കോൺ എസ്ക്കുലന്റം (Lycopersicon esculentum). തക്കാളി (Tomato). തെക്ക്, വടക്ക് അമേരിക്കൻ വൻ‌കരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം‍. മധ്യ അമേരിക്കയിലേയും ദക്ഷിണ അമേരിക്കയിലേയും ആദിവാസികൾ ചരിത്രാതീതകാലം മുതൽക്കേ തക്കാളി ആഹാരമായി ഉപയോഗിച്ചിരുന്നു എന്നു രേഖപ്പെടുത്തിക്കാണുന്നുണ്ട്. 16-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്പെയിനിൽ നിന്നു വന്നുചേർന്ന…

കാബേജ്

ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ് മൊട്ടക്കൂസ് അല്ലെങ്കിൽ കാബേജ്. വളരെയധികം പ്രചാരത്തിൽ ഉള്ള പച്ചക്കറിയാണിത്. ചെറിയ ഒരു തണ്ടിനുമുകളിലായി ഇലകൾ ഗോളാകൃതിയിൽ അടഞ്ഞ് ഇരിക്കുന്നതാണ് കാബേജിന്റെ രൂപം. പച്ച നിറമാണ് കാബേജിന്. എന്നാൽ ചുവപ്പും പർപ്പിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട്. മെഡിറ്ററേനിയൻ മേഖലകളിൽ കടൽത്തീരത്ത് കാണപ്പെടുന്ന കാട്ട് കടുക് എന്ന ചെടിയിൽ നിന്നാണ് ഇന്ന്…

കുമ്പളം

കുക്കുർബിറ്റേസീ സസ്യകുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് കുമ്പളം അഥവാ കുമ്പളങ്ങ. (ശാസ്ത്രീയനാമം: Benincasa hispida). കേരളത്തിൽ സാധാരണയായി ഇത് ഒരു പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു. വള്ളിയായാണ്‌ ഈ ചെടി വളരുന്നത്. ഓലൻ പോലുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിനാണ്‌ കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്.[1] കുമ്പളങ്ങനീര്‌ ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. പരിപ്പ് ചേർത്തുള്ള കൂട്ടാൻ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു. നെയ് കുമ്പളങ്ങ, സാധാരണ…