Author: LUCA Quizmaster

കോൺക്രീറ്റോ മരത്തടിയോ നല്ലത് ?

ശാസ്ത്രകേരളത്തിന്റെ എല്ലാ ലക്കത്തിലും ഒരു ചോദ്യം ഉണ്ടാവും. നിങ്ങളുടെ കൗതുകവും താല്പര്യവും ഉണർത്തുന്നത്. അതിന്റെ ഉത്തരം നിങ്ങൾ കണ്ടെത്തണം. ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ യുക്തിസഹമായി അവ വിശദീകരിച്ച് 200 വാക്കിൽ കവിയാതെ ‘ശാസ്ത്രകേരള’ത്തിനെഴുതാമോ? ഏറ്റവും നല്ല കുറിപ്പ് മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ്. വിദ്യാർത്ഥികൾ ഉൾപ്പടെ ആർക്കും പങ്കെടുക്കാം.