irtc hss

WED 2024

റീൽസ് മത്സരം

യു.പി. വിഭാഗം മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ മത്സരം. ഹരിതകർമ്മസേനയോടൊപ്പം എന്നതാണ് പ്രമേയം. വിശദവിവരങ്ങൾ

WED 2024

മൊബൈൽ ഫോട്ടോഗ്രഫി

യു.പി.വിഭാഗം മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. മൺസൂൺ ദൃശ്യങ്ങളാണ് പകർത്തേണ്ടത്. വിശദവിവരങ്ങൾ

WED 2024

പോസ്റ്റർ രചന

എൽ.പി. വിഭാഗം കുട്ടികൾക്കാണ് ഈ മത്സരം. ഡിജിറ്റലായോ, കടലാസിലോ പോസ്റ്റർ തയ്യാറാക്കാം. വിശദവിവരങ്ങൾ

Scroll to Top