മൊബൈൽ ഫോട്ടോഗ്രഫി

നിർദ്ദേശങ്ങൾ

  • യു.പി.വിഭാഗം മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.
  • മൺസൂൺ ദൃശ്യങ്ങളാണ് പകർത്തേണ്ടത്. കുട്ടികൾ മൊബൈൽഫോൺ ഉപയോഗിച്ച് എടുത്ത ഏറ്റവും പുതിയ ഫോട്ടോ ആയിരിക്കണം.
  • അപ്ലോഡ് ചെയ്യേണ്ട അവസാന തിയ്യതി : 2024 ജൂൺ 20
  • സമൂഹ മാധ്യമങ്ങളിൽ പങ്കിടുമ്പോൾ #KrithiAtPrakrithi , #WED2024IRTC എന്നീ ടാഗുകൾ ഉപയോഗിക്കാം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: