[streamquiz id=”81″] [streamquiz id=”82″]

[streamquiz id=”83″] [streamquiz id=”84″]

[streamquiz id=”85″] [streamquiz id=”86″]

[streamquiz id=”87″] [streamquiz id=”88″]

[streamquiz id=”89″] [streamquiz id=”90″]

[streamquiz id=”91″] [streamquiz id=”92″]

10 Comments

  1. വളരെ രസകരമായി തോന്നുന്നു. എൺപതാമത്തെ വയസ്സിൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് ബുദ്ധിപരമായ ഒരു വ്യായാമമാണ്. കുറച്ചു പുതിയ ന്യൂറോണുകൾ തലച്ചോറിൽ ഉണ്ടാവാൻ ഇത് സഹായിച്ചേക്കും

    • വിജ്ഞാനത്തിനു നൽകുന്ന പ്രോത്സാഹനം നല്ലത് 👍🏻👍🏻👍🏻

    • ന്യൂറോണുകൾ പുതിയതായി ഉണ്ടാവില്ല എന്നാണല്ലോ കേട്ടിട്ടുള്ളത്.ഉണ്ടാകുന്നത് പുതിയ ന്യൂറോണൽ connections അല്ലേ?

      • ‘പുതിയതായി ന്യൂറോണുകൾ ഉണ്ടാവില്ല’ എന്ന ധാരണ തെറ്റിദ്ധാരണാജനകമാണ്‌.
        പുതിയതായി ന്യൂറോണുകൾ ഉണ്ടാവും.

  2. ബുദ്ധിക്കിത്തിരി വ്യായാമം കൊടുക്കാൻ തികച്ചും പ്രയോജനപ്രദം.

  3. ഇതിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം തോന്നി

  4. സ്കൂൾ പഠനത്തിന് ശേഷം ശാസ്ത്രം ഒരു വിഷയമായി പഠിക്കാത്തവർക്കും വിജ്ഞാനപ്രദം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.