
**ലൂക്ക തണ്ണീർത്തടം - ക്വിസിലേക്ക് സ്വാഗതം**
1.
റാംസാർ കൺവെൻഷൻ എന്തുമായി ബന്ധപ്പെട്ടാണ് ?
2.
1971-ൽ റാംസറിൽ നടന്ന തണ്ണീർത്തടങ്ങളെ സംബന്ധിച്ച സമ്മേളനം പ്രസിദ്ധമായിരുന്നു. ഏതു രാജ്യത്തിലാണ് റാംസർ?
3.
ഭൂമിയിലെ ആകെ ജലത്തില്‍ ശുദ്ധജലം എത്ര ഭാഗം?
4.
മാടക്കൽ, എടേലക്കാട്, വടക്കേക്കാട് തുടങ്ങിയ തുരുത്തുകൾ സ്ഥിതിചെയ്യുന്ന കായൽ.
5.
പാതിരാമണൽ ദ്വീപ് നല്ല ഒരു പക്ഷി സങ്കേതം കൂടിയാണ്. ഇത് ഏതു തണ്ണീർത്തടത്തിനകത്താണ്?
Very nice and good initiative thanks Luca team
നിറയെ അറിവുകൾ പകർന്നു തരുന്ന ലൂക്കയ്ക്ക് ഹാർദ്ദമായ അഭിനന്ദനം.