**ലൂക്ക തണ്ണീർത്തടം - ക്വിസിലേക്ക് സ്വാഗതം**
1.
പൂക്കോട് ശുദ്ധജല തടാകം ഏതു ജില്ലയിലാണ്?
2.
പാതിരാമണൽ ദ്വീപ് നല്ല ഒരു പക്ഷി സങ്കേതം കൂടിയാണ്. ഇത് ഏതു തണ്ണീർത്തടത്തിനകത്താണ്?
3.
തണ്ണീർത്തടങ്ങളുടെ കാര്യത്തിൽ ഏറ്റവും സമൃദ്ധമായ ജില്ല.
4.
മാടക്കൽ, എടേലക്കാട്, വടക്കേക്കാട് തുടങ്ങിയ തുരുത്തുകൾ സ്ഥിതിചെയ്യുന്ന കായൽ.
5.
ലോക തണ്ണീർത്തട ദിനം (World Wetlands Day) ആചരിച്ചു തുടങ്ങിയ വർഷം?
Very nice and good initiative thanks Luca team
നിറയെ അറിവുകൾ പകർന്നു തരുന്ന ലൂക്കയ്ക്ക് ഹാർദ്ദമായ അഭിനന്ദനം.