February 14, 2021February 16, 2021 ലൂക്കയുടെ SCIENCE IN INDIA ക്വിസിലേക്ക് സ്വാഗതം. 1. ന്യൂട്രിനോ പരീക്ഷണശാല ഇൻഡ്യയിലെ ഒരു വലിയ ന്യൂട്രിനോ പരീക്ഷണശാല (India based neutrino observatory) സ്ഥാപിക്കുന്നത് ഈ വലിയ മല തുരന്ന് അതിനകത്താണ്. ഏതു സംസ്ഥാനത്താണിത്? പഞ്ചാബ് തമിഴ്നാട് ഹിമാചൽ പ്രദേശ് ഉത്തരാഞ്ചൽ 2. ചിത്രത്തിൽ കാണുന്നത് അസ്ട്രോ സാറ്റ് മംഗൾയാൻ ചന്ദ്ര ഇൻസാറ്റ് 3. ചിത്രത്തിൽ കാണുന്നത് എന്താണ്? ഉദയ്പൂർ ടെലിസ്കോപ്പ് ഹിമാലയൻ ചന്ദ്ര ടെലിസ്കോപ്പ് വൈനു ബാപ്പു ടെലിസ്കോപ്പ് നൈനിറ്റാൾ ടെലിസ്കോപ്പ് 4. ഏത് ജ്യോതിശ്ശാസ്ത്രജ്ഞൻ ? ഈ ടെലിസ്കോപ്പ് അറിയപ്പെടുന്നത് ഒരു ഇന്ത്യൻ ജ്യോതിശ്ശാസ്ത്രജ്ഞന്റെ പേരിലാണ്. ആരുടെ? ജയന്ത് നാർലിക്കർ വെയ്നു ബാപ്പു ആര്യഭടൻ എസ് ചന്ദ്രശേഖർ 5. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എവിടെയാണ്? ന്യൂ ഡെൽഹി ബെംഗളുരു ചെന്നൈ കൊൽക്കൊത്ത 1 out of 5 ലൂക്കയിൽ പ്രസിദ്ധീകരിച്ചുവരുന്ന SCIENCE IN INDIA പ്രത്യേക ലേഖനങ്ങൾ വായിക്കുമല്ലോ.. ലൂക്ക ക്വിസ് അപ്ഡേറ്റുകൾ സ്ഥിരമായി ലഭിക്കാൻ ലൂക്ക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക ക്വസിന്റെ ഫലവും ഉത്തരങ്ങളും അറിയാൻ സബ്മിറ്റ് ചെയ്യുക പേര് Time is Up! Time's up