1.
ഏത് ജ്യോതിശ്ശാസ്ത്രജ്ഞൻ ?
ഈ ടെലിസ്കോപ്പ് അറിയപ്പെടുന്നത് ഒരു ഇന്ത്യൻ ജ്യോതിശ്ശാസ്ത്രജ്ഞന്റെ പേരിലാണ്. ആരുടെ?
2.
റോയൽ സൊസൈറ്റി യുടെ ഫെല്ലോ അയ ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞ
ബ്രിട്ടനിലെ പ്രസിദ്ധമായ റോയൽ സൊസൈറ്റി യുടെ ഫെല്ലോ അയ ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞ ആരാണ്?

3.
സത്യേന്ദ്ര നാഥ് ബോസിന്റെ സുപ്രധാന ഗവേഷണം ലോകത്തെ അറിയിച്ച ശാസ്ത്രജ്ഞൻ.
5.
ചിത്രത്തിൽ കാണുന്നത് എന്താണ്?