
**വ്യാഴത്തെ അടുത്തറിയാം? - ക്വിസ് **
2022 സെപ്റ്റംബർ അവസാന വാരം വ്യാഴം ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്നു. ഇതിന്റെ ഭാഗമായികേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്ക സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയിലേക്ക് സ്വാഗതം. ആകെ 12 ചോദ്യങ്ങളാണ് വ്യാഴവട്ടം ക്വിസിൽ ഉണ്ടാവുക. അപ്പോൾ തുടങ്ങാം..
ടീം ലൂക്ക

1.
വ്യാഴം സ്വയം തിരിയാൻ എടുക്കുന്ന സമയം?
2.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം.
3.
ഇത് വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ഏതാണ്?
4.
ആദ്യമായി വ്യാഴത്തേയും അതിന്റെ ഉപഗ്രഹങ്ങളേയും ദൂരദർശിനിയിലൂടെ നിരീക്ഷിച്ച് ഈ ചിത്രങ്ങൾ വരച്ച ശാസ്ത്രജ്ഞൻ
5.
വ്യാഴത്തിലെ ഭീമൻ ചുവപ്പു പൊട്ട് (Giant Red Spot) എന്നത് യഥാർത്ഥത്തിൽ എന്താണ്?
6.
വ്യാഴത്തിന്റെ ഉപഗ്രഹങ്ങളുടെ എണ്ണം ?
7.
വ്യാഴത്തിന്റെ ഏതു ഉപഗ്രഹത്തെ സംബന്ധിച്ച നിരീക്ഷണത്തിൽ നിന്നാണ് റോമർ എന്ന ശാസ്ത്രജ്ഞൻ പ്രകാശവേഗം കണ്ടെത്തിയത്?
8.
1994 -ൽ വ്യാഴത്തിൽ ചെന്നിടിച്ച ധൂമകേതു (comet) ?
9.
വ്യാഴത്തെ പലവട്ടം ചുറ്റി സഞ്ചരിച്ച ആദ്യ ബഹിരാകാശ പേടകം ?
10.
വ്യാഴത്തിന്റെ ഏറ്റവും വലിയ 4 ഉപഗ്രഹങ്ങൾക്ക് (moons) പൊതുവേയുള്ള പേര്.
11.
സൗരയൂഥത്തിൽ ഏറ്റവും തീവ്രമായതരത്തിൽ അഗ്നി പർവ്വതങ്ങൾ നിറഞ്ഞ ഈ ഉപഗ്രഹത്തിന്റെ പേര് എന്താണ്?
12.
വ്യാഴത്തിന്റെ വലയങ്ങൾ ആദ്യമായി കണ്ടെത്താൻ സഹായിച്ച ബഹിരാകാശ പേടകം.
Super Quiz
Wonderful, informative
Good
👍
Wonderful and interesting
👍 good experience
interesting