** ഐസക് ന്യൂട്ടൺ ക്വിസ് **
ഡിസംബർ 25 ആധുനിക ഭൌതികശാസ്ത്രത്തിന് അടിത്തറയിട്ട ഐസക് ന്യട്ടന്റെ ജന്മദിനമാണ്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്ക സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയിലേക്ക് സ്വാഗതം. ഐസക് ന്യൂട്ടനെക്കുറിച്ച് ആകെ 5 ചോദ്യങ്ങളാണ് ഉണ്ടാവുക. അപ്പോൾ തുടങ്ങാം..
ടീം ലൂക്ക
1.
ന്യൂട്ടനെക്കുറിച്ചുളളപ്രസ്താവനകളിൽ ശരിയല്ലാത്തത്.
2.
ഏതു തരം ദൂരദർശിനി (Telscope) യാണ് ന്യൂട്ടൺ കണ്ടെത്തിയത്
3.
ഈ ഗണിതശാസ്ത്ര ശാഖയുടെ ഉപജ്ഞാതാവായി ന്യൂട്ടൺ പരിഗണിക്കപ്പെടുന്നു.
5.
പ്രിൻസിപ്പിയ ആരുടെ പ്രേരണയിൽ
ഈ ശാസ്ത്രജ്ഞന്റെ പ്രേരണയാലാണ് ന്യൂട്ടൺ തന്റെ പ്രസിദ്ധമായ പ്രിൻസിപ്പിയ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.