** ഐസക് ന്യൂട്ടൺ ക്വിസ് **
ഡിസംബർ 25 ആധുനിക ഭൌതികശാസ്ത്രത്തിന് അടിത്തറയിട്ട ഐസക് ന്യട്ടന്റെ ജന്മദിനമാണ്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്ക സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയിലേക്ക് സ്വാഗതം. ഐസക് ന്യൂട്ടനെക്കുറിച്ച് ആകെ 5 ചോദ്യങ്ങളാണ് ഉണ്ടാവുക. അപ്പോൾ തുടങ്ങാം..
ടീം ലൂക്ക
2.
രണ്ടു വസ്തുക്കൾ തമ്മിലുള്ള ബലം തുല്യവും വിപരീതവും ആയിരിക്കുമെന്ന പ്രസ്താവന.
3.
അതേവർഷം മരിച്ച മറ്റൊരു ശാസ്ത്രജ്ഞൻ ?
ഐസക് ന്യൂട്ടൺ ജനിച്ചത് 1642 -ലെ ക്രിസ്തുമസ് ദിനത്തിലാണ്. പ്രശസ്തനായ ഒരു ശാസ്ത്രജ്ഞൻ അതേ വർഷമാണ് മരിച്ചത്. ആരാണയാൾ?
4.
വീട്ടിലേക്കു മടങ്ങാൻ കാരണം
1665-ൽ ഐസക് ന്യൂട്ടൺ ലണ്ടനിലെ ടിനിറ്റി കോളേജിൽ നിന്ന് വീട്ടിലേക്കു മടങ്ങാൻ കാരണം.
5.
ഈ ഗണിതശാസ്ത്ര ശാഖയുടെ ഉപജ്ഞാതാവായി ന്യൂട്ടൺ പരിഗണിക്കപ്പെടുന്നു.