
** പഴം-പച്ചക്കറി ക്വിസ് **
2021 അന്താരാഷ്ട്ര പഴം -പച്ചക്കറി വര്‍ഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടനയും ലോക ഭക്ഷ്യസംഘടനയും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പ്രചാരം നല്‍കുക, ഭക്ഷണത്തിൽ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു പകരുക- ഇവയാണ് ഈ വര്‍ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയും യുറീക്കയുമ സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയിലേക്ക് സ്വാഗതം. ആകെ 10 ചോദ്യങ്ങളാണ് ഉണ്ടാവുക. അപ്പോൾ തുടങ്ങാം..
ടീം ലൂക്ക

1.
ചിത്രത്തിൽ കാണുന്നത് എന്തിന്റെ തൈകൾ?
3.
19-ആം നൂറ്റാണ്ടിൽ പുറത്തുനിന്നു കൊണ്ടു വന്ന് കേരളത്തിൽ പ്രചരിപ്പിച്ച ഒരു ചെടി.
10.
ഹോർത്തുസ് മലബാറിക്കസ് (Hortus Malabaricus) എന്നത്