
** പഴം-പച്ചക്കറി ക്വിസ് **
2021 അന്താരാഷ്ട്ര പഴം -പച്ചക്കറി വര്‍ഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടനയും ലോക ഭക്ഷ്യസംഘടനയും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പ്രചാരം നല്‍കുക, ഭക്ഷണത്തിൽ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു പകരുക- ഇവയാണ് ഈ വര്‍ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയും യുറീക്കയുമ സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയിലേക്ക് സ്വാഗതം. ആകെ 10 ചോദ്യങ്ങളാണ് ഉണ്ടാവുക. അപ്പോൾ തുടങ്ങാം..
ടീം ലൂക്ക

1.

തെങ്ങിന്പൂക്കുലയിലെ പൂക്കള് കണ്ടിട്ടില്ലേ?ഒരു പൂവിന് എത്ര ഇതളുകളാണ് ഉള്ളത്?
ക്ലൂ വേണോ ?വെള്ളക്ക (അച്ചിങ്ങയുടെ) രൂപം ഓര്ക്കൂ
2.
ഏതു ചെടിയുടെ ഇലയാണ് താഴെ കൊടുത്തിരിക്കുന്നത്
ക്ലൂ വേണോ ?Artocarpus altilis എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം
4.
ഹോർത്തുസ് മലബാറിക്കസ് (Hortus Malabaricus) എന്നത്
9.
അൽഫോൻസോ, നീലം, മൽഗോവ
അൽഫോൻസോ, നീലം, മൽഗോവ എന്നതൊക്കെ ഈ പഴവർഗത്തിന്റെ വിവിധയിനങ്ങളാണ് ?