
**ലൂക്ക തണ്ണീർത്തടം - ക്വിസിലേക്ക് സ്വാഗതം**
1.
മാടക്കൽ, എടേലക്കാട്, വടക്കേക്കാട് തുടങ്ങിയ തുരുത്തുകൾ സ്ഥിതിചെയ്യുന്ന കായൽ.
2.
ലോക തണ്ണീർത്തട ദിനം (World Wetlands Day) ആചരിച്ചു തുടങ്ങിയ വർഷം?
3.
പൂക്കോട് ശുദ്ധജല തടാകം ഏതു ജില്ലയിലാണ്?
4.
റാംസാർ കൺവെൻഷൻ എന്തുമായി ബന്ധപ്പെട്ടാണ് ?
5.
വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതായ നീർത്തട ആവാസവ്യവസ്ഥയായ അഷ്ടമുടിക്കായൽ ഏതു ജില്ലയിലാണ്?
Very nice and good initiative thanks Luca team
നിറയെ അറിവുകൾ പകർന്നു തരുന്ന ലൂക്കയ്ക്ക് ഹാർദ്ദമായ അഭിനന്ദനം.