**ലൂക്ക പരിസ്ഥിതി ക്വിസിലേക്ക് സ്വാഗതം**
1.
താഴെ ചിത്രത്തിൽ കാണുന്ന പക്ഷി ഏത് ?
2.
ചിപ്കോ ആന്ദോളൻ എന്ന പേരിൽ പ്രസിദ്ധമായ പ്രക്ഷോഭം നടന്നത് ഇന്ത്യയിൽ ഏതിടത്താണ്?
3.
2021 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം?
5.
ഈ പുസ്തകം എന്തിനെക്കുറിച്ചാണ്?
6.
താഴെ ചിത്രത്തിൽ കാണുന്ന സസ്യം ഏത് ?
7.
ഓസോൺ (Ozone) സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഭവം
8.
ഈ ചിത്രത്തിൽ കാണപ്പെടുന്ന ജയൻ്റ് പാൻഡ (Giant Panda) ഏതു രാജ്യക്കാരനാണ്?
9.
ഈ ചിത്രത്തിൽ കാണുന്ന അന്യം നിന്നു പോയ (extinct) ജീവി ഏത്
10.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് ?