
**ലൂക്ക പരിസ്ഥിതി ക്വിസിലേക്ക് സ്വാഗതം**
1.
2021 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം?
2.
ഈ ചിത്രത്തിൽ കാണപ്പെടുന്ന ജയൻ്റ് പാൻഡ (Giant Panda) ഏതു രാജ്യക്കാരനാണ്?
3.
ആദ്യത്തെ ലോക പരിസ്ഥിതി ദിനം (First World Environment Day)
4.
ഓസോൺ (Ozone) സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഭവം
5.
റേച്ചൽ കാൾസൺ എഴുതിയ Silent Spring പ്രസിദ്ധീകരിക്കപ്പെട്ട വർഷം.
7.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് ?
8.
താഴെ ചിത്രത്തിൽ കാണുന്ന പക്ഷി ഏത് ?
9.
ചിപ്കോ ആന്ദോളൻ എന്ന പേരിൽ പ്രസിദ്ധമായ പ്രക്ഷോഭം നടന്നത് ഇന്ത്യയിൽ ഏതിടത്താണ്?
10.
ഭൂമിയിലെ ആകെ ജലത്തില്‍ ശുദ്ധജലം എത്ര ഭാഗം?