February 14, 2021February 16, 2021 ലൂക്കയുടെ SCIENCE IN INDIA ക്വിസിലേക്ക് സ്വാഗതം. 1. ഈ മേഖലയുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ വഴിയാണ് ജഗദീഷ് ചന്ദ്ര ബോസ് പ്രസിദ്ധനായത്. ഗണിതം മൈക്രോവേവ് ജ്യോതിശ്ശാസ്ത്രം ബോസോണുകൾ None 2. ചിത്രത്തിൽ കാണുന്നത് ചന്ദ്ര മംഗൾയാൻ അസ്ട്രോ സാറ്റ് ഇൻസാറ്റ് None 3. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഇവിടെയായിരുന്നു. ശ്രീഹരിക്കോട്ട തുമ്പ കൽപാക്കം ഭുബനേശ്വർ None 4. സി വി രാമന് നൊബേൽ പുരസ്കാരം ലഭിച്ചത് ഏതു വർഷം? 1950 1940 1930 1960 None 5. ആരാണാ പെൺകുട്ടി ? തന്റെ കുട്ടിക്കാലത്ത് മാതാപിതാക്കൾ ഒരു വജ്രമോതിരം സമ്മാനമായി തരാൻ ഒരുങ്ങിയപ്പോൾ അതു വേണ്ട, പകരം തനിക്ക് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വേണമെന്നു പറഞ്ഞ ഒരു പെൺകുട്ടി പിന്നീട് പ്രശസ്ത ശാസ്ത്രജ്ഞയായി. ആരാണവർ? അന്ന മാണി മാലതി ദേവി ജാനകി അമ്മാൾ കമലാ സൊഹോനി None 1 out of 5 ലൂക്കയിൽ പ്രസിദ്ധീകരിച്ചുവരുന്ന SCIENCE IN INDIA പ്രത്യേക ലേഖനങ്ങൾ വായിക്കുമല്ലോ.. ലൂക്ക ക്വിസ് അപ്ഡേറ്റുകൾ സ്ഥിരമായി ലഭിക്കാൻ ലൂക്ക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക ക്വസിന്റെ ഫലവും ഉത്തരങ്ങളും അറിയാൻ സബ്മിറ്റ് ചെയ്യുക പേര് Time's up