August 8, 2019February 7, 2021 ആവർത്തനപ്പട്ടികയിലെ മൂലകങ്ങളെക്കുറിച്ചുള്ള ക്വിസിലേക്ക് സ്വാഗതം 1. ഈ ശാസ്ത്രജ്ഞന്റെ ഓർമക്കായി പേര് നൽകപ്പെട്ട മൂലകം ഏത് ? ഫെർമിയം സീബോർഗിയം മേയ്റ്റ്നേറിയം ക്യൂറിയം 2. ഒരു സൗന്ദര്യ ദേവതയിൽ നിന്നാണ് ഈ മൂലകത്തിനു അതിന്റെ പേര് ലഭിച്ചത്. ഇൻഡിഗോ വനേഡിയം താലിയം റുബീഡിയം 3. ഈ ചിത്രത്തിലുള്ള ശാസ്ത്രജ്ഞൻ ആരാണ് ? നീൽസ് ബോർ ഏണസ്റ്റ് റുഥർഫോർഡ് അവോഗാഡ്രോ എൻറികോ ഫെർമി 4. ഭൂമിയുടെ പുറം പാളിയിൽ Earth’s (crust) ഏറ്റവും കൂടുതൽ ഉള്ള മൂലകം? ഓക്സിജൻ കാർബൺ സിലിക്കൺ ഹീലിയം 5. മൂലകങ്ങളിൽ അണുസംഖ്യ ഏറ്റവും കുറഞ്ഞത് ഏതാണ്? ഹൈഡ്രജൻ ഹീലിയം തോറിയം പ്ലൂട്ടോണിയം 6. ഏറ്റവും കൂടുതൽ മൂലകങ്ങളുടെ പേര് ഈ ഇംഗ്ലീഷ് അക്ഷരം വെച്ച് തുടങ്ങ്ന്നു. C A S T 7. മെൻഡെലീവ് തന്റെ പിരിയോഡിക് ടേബിൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നെ സമാനമായ ഒന്ന് കണ്ടെത്തിയെങ്കിലും ലോക ശ്രദ്ധ കിട്ടാതെ പോയ മറ്റൊരുശാസ്ത്രജ്ഞനുണ്ട്. പേരെന്ത്? ജോൺ ഡാൽട്ടൻ ജൂലിയസ് ലുതർ മേയർ എമിൽ സ്മാഷിൻസ്കി ഹെൻറി മോസ്ലേ 8. ഈ ഹാലൊജൻ വാതകങ്ങളിൽ ഒന്നിനെ വേര്തിരിച്ചെടുക്കാൻ ത്യാഗം ചെയ്തവരാണ് നോക്സ് സഹോദരന്മാർ, പോളിൻ ലാവ്യെറ്റ്, ജെറോം നിക്ലെസ് തുടങ്ങിയ ശാസ്ത്രജ്ഞർ. ഏതാണീ ഭീകരനായ മൂലകം? അയഡിൻ ക്ലോറിൻ ബ്രോമിൻ ഫ്ലൂറിൻ 9. ഈ ചിത്രത്തിലുള്ള നോബൽ പുരസ്കാര ജേതാവ് ആരാണ് ? ഫ്രാൻസിസ് അർണോൾഡ് ഡൊറോത്തി ഹോഡ്ജ് കിൻ മരിയ ഗൂപേർട് മേയർ അഡ യോനത് 10. അമോണിയ ഈഥേൻ ബെൻസീൻ മീഥേൻ അഭിപ്രായം രേഖപ്പെടുത്തൂ Name