**ലൂക്ക ഒളിമ്പിക്സ് ക്വിസിലേക്ക് സ്വാഗതം**
1.
ആദ്യമായി ഒരു ഒളിമ്പിക് മെഡൽ നേടിയ ഇന്ത്യൻ വനിത കർണം മല്ലേശ്വരി ആയിരുന്നു. ഏതായിരുന്നു അവരുടെ മത്സരയിനം?
2.
2020 ടോക്യോ ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തിന് ആദ്യമായി ഉപയോഗിച്ച ഇന്ധനം
3.
ആദ്യമായി ഇലക്ടിക്/ ഇലക്ട്രോണിക് ടൈമിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച ഒളിമ്പിക്സ് ഏതു വർഷത്തിലേതായിരുന്നു?
4.
വെലോഡ്രോം (velodrome) എന്നത് ഏതു മത്സരത്തിനുള്ള വേദിയാണ്?
5.
ഈ ചിത്രം ഒളിമ്പിക്സിലെ ഏതു മത്സരത്തെ സൂചിപ്പിക്കുന്നു?
6.
ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്ന സൈക്കിളുകളുടെ ഫ്രെയിം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാന വസ്തു.
7.
2020-ലെ ഒളിമ്പിക്സിൻ്റെയും പാരാലിമ്പിക്സിൻ്റെയും ചിഹ്നങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവയാണ് ചിത്രത്തിൽ കാണുന്നവ. ആരാണ് ഇവയെ അന്തിമമായി തെരഞ്ഞെടുത്തത്?
8.
വിട്ടു പോയത് പൂരിപ്പിക്കുക. ടോക്യോ ഒളിമ്പിക്സ് 2020 “......................... ഒളിമ്പിക്സ് “ എന്നും അറിയപ്പെടുന്നു.
9.
ഹൈജമ്പിൽ 2.45 മീറ്റർ എന്ന ലോകറിക്കാർഡ് സൃഷ്ടിച്ച ഈ ചാട്ടക്കാരൻ്റെ പേര്.
10.
ചിത്രത്തിൽ കാണുന്നത് ശാസ്ത്രജ്ഞ അന്ന കീസെൻഹോഫർ. ഇവർ ടോക്യോ ഒളിമ്പിക്സിൽ ഒരു സ്വർണ്ണ മെഡൽ ജേതാവുമായിട്ടുണ്ട്. ഏതു മത്സരത്തിലൂടെയാണ് ഇതു സാദ്ധ്യമായത്?