
**ലൂക്ക ഒളിമ്പിക്സ് ക്വിസിലേക്ക് സ്വാഗതം**
1.
ഹൈ ജമ്പിൽ ഒരു പുതിയ രീതി ആവിഷ്കരിച്ച ഈ ചാട്ടക്കാരന്റെ പേര്.
2.
100 മീറ്റർ ഓട്ടത്തിന് നിലവിലുള്ള ലോക റിക്കാർഡ് ഉസൈൻ ബോൾട്ടിൻ്റെ പേരിലാണ്. എത്ര സെക്കൻഡാണ് റിക്കാർഡ് സമയം?
3.
പറക്കും സിംഗ് എന്നറിയപ്പെട്ടിരുന്ന മിൽഖ സിംഗ് 1960 ൽ റോമിൽ നടന്ന ഒളിമ്പിക്സിൽ ഒരു മത്സരത്തിൽ നാലം സ്ഥാനത്തെത്തിയത് വലിയ വാർത്തയായിരുന്നു. ഏതായിരുന്നു മത്സരയിനം?
4.
ഇന്ത്യക്കാരിയായ മേരി കോമിന് ഒളിമ്പിക് മെഡൽ ലഭിച്ചത് ഏതു മത്സരയിനത്തിലാണ്?
5.
ആദ്യമായി ഇലക്ടിക്/ ഇലക്ട്രോണിക് ടൈമിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച ഒളിമ്പിക്സ് ഏതു വർഷത്തിലേതായിരുന്നു?
6.
2020 ടോക്യോ ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തിന് ആദ്യമായി ഉപയോഗിച്ച ഇന്ധനം
7.
ഈ ചിത്രം ഒളിമ്പിക്സിലെ ഏതു മത്സരത്തെ സൂചിപ്പിക്കുന്നു?
8.
ചിത്രത്തിൽ കാണുന്നത് ശാസ്ത്രജ്ഞ അന്ന കീസെൻഹോഫർ. ഇവർ ടോക്യോ ഒളിമ്പിക്സിൽ ഒരു സ്വർണ്ണ മെഡൽ ജേതാവുമായിട്ടുണ്ട്. ഏതു മത്സരത്തിലൂടെയാണ് ഇതു സാദ്ധ്യമായത്?
9.
ഫീൽഡ് ഹോക്കിയിൽ ഏറ്റവും കൂടുതൽ തവണ ഒളിമ്പിക് സ്വർണമെഡൽ നേടിയ രാജ്യം ?
10.
പോൾ വോൾട്ടിൽ നിരവധി തവണ ലോക റിക്കാർഡ് സൃഷ്ടിച്ച ഈ താരത്തിൻ്റെ പേര്?