**ജൈവകേരളം - കേരളത്തിന്റെ പരിസ്ഥിതി**
കേരളപ്പിറവിയുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്ക സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയിലേക്ക് സ്വാഗതം. ആകെ 10 ചോദ്യങ്ങളാണ് ക്വിസിൽ ഉണ്ടാവുക. മികച്ച സ്കോർ നേടുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഉത്തരങ്ങൾക്കൊപ്പമുള്ള വിശദാംശങ്ങളും വായിക്കുമല്ലോ. അപ്പോൾ തുടങ്ങാം..
ടീം ലൂക്ക
9.
പറമ്പിക്കുളം വന്യജീവി സങ്കേതം
പറമ്പിക്കുളം വന്യജീവി സങ്കേതം ഏത് ജീവിയുടെ സംരക്ഷണ മേഖലയായാണ് ഇപ്പോൾ അറിയപ്പെടുന്നത്?
Akshay s
Good programme . Encouraging to know more about nature.
Good question