
**ജൈവകേരളം - കേരളത്തിന്റെ പരിസ്ഥിതി**
കേരളപ്പിറവിയുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്ക സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയിലേക്ക് സ്വാഗതം. ആകെ 10 ചോദ്യങ്ങളാണ് ക്വിസിൽ ഉണ്ടാവുക. മികച്ച സ്കോർ നേടുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഉത്തരങ്ങൾക്കൊപ്പമുള്ള വിശദാംശങ്ങളും വായിക്കുമല്ലോ. അപ്പോൾ തുടങ്ങാം..
ടീം ലൂക്ക

2.
ഏതു ചെടിയുടെ പൂവാണ് താഴെ കൊടുത്തിരിക്കുന്നത്
ക്ലൂ വേണോ ? കേരളത്തിലെ കാലാവസ്ഥയനുസരിച്ച് നവംബർ-ഡിസംബർ കാലയളവിലാണ്ഇത് പൂത്തു തുടങ്ങുന്നത്.
3.
ഭൂഖണ്ഡങ്ങൾ തോറും കൂട്ടമായി ദേശാടനം നടത്തുന്ന ലോകത്തെല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരിനം കല്ലൻ തുമ്പിയാണിത്. ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിൽനിന്ന് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെത്തുന്ന ഇവരെ താഴെയുള്ള ചിത്രങ്ങളില്‍ നിന്ന് തിരിച്ചറിയാമോ ?
ക്ലൂ വേണോ ?ഇടിയും മിന്നലും!
4.
ചെടി ഏതാണ്?
മഷിത്തണ്ട്, കണ്ണാടിപ്പച്ച എന്നൊക്കെ അറിയപ്പെടുന്ന ചെടി ഇതിൽ ഏതാണ്?
ക്ലൂ വേണോ ?വെള്ളത്തണ്ട്, വെറ്റിലപ്പച്ച
6.

തെങ്ങിന്പൂക്കുലയിലെ പൂക്കള്‍ കണ്ടിട്ടില്ലേ?ഒരു പൂവിന് എത്ര ഇതളുകളാണ് ഉള്ളത്?
ക്ലൂ വേണോ ?വെള്ളക്ക (അച്ചിങ്ങയുടെ) രൂപം ഓര്‍ക്കൂ
7.
ഏതു ചെടിയുടെ കതിരാണ് താഴെ കൊടുത്തിരിക്കുന്നത്
ക്ലൂ വേണോ ? പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ് എന്നിവ നന്നായി അടങ്ങിയിരിക്കുന്നുണ്ടിതിൽ.
9.
2018 ല്‍ കേരള സംസ്ഥാന ചിത്രശലഭം എന്ന ബഹുമതി നേടിയ ശലഭം എതെന്ന് പറയാമോ ?