
** ഐസക് ന്യൂട്ടൺ ക്വിസ് **
ഡിസംബർ 25 ആധുനിക ഭൌതികശാസ്ത്രത്തിന് അടിത്തറയിട്ട ഐസക് ന്യട്ടന്റെ ജന്മദിനമാണ്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്ക സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയിലേക്ക് സ്വാഗതം. ഐസക് ന്യൂട്ടനെക്കുറിച്ച് ആകെ 5 ചോദ്യങ്ങളാണ് ഉണ്ടാവുക. അപ്പോൾ തുടങ്ങാം..
ടീം ലൂക്ക

1.
പ്രിൻസിപ്പിയ ആരുടെ പ്രേരണയിൽ
ഈ ശാസ്ത്രജ്ഞന്റെ പ്രേരണയാലാണ് ന്യൂട്ടൺ തന്റെ പ്രസിദ്ധമായ പ്രിൻസിപ്പിയ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

2.
വീട്ടിലേക്കു മടങ്ങാൻ കാരണം
1665-ൽ ഐസക് ന്യൂട്ടൺ ലണ്ടനിലെ ടിനിറ്റി കോളേജിൽ നിന്ന് വീട്ടിലേക്കു മടങ്ങാൻ കാരണം.
3.
ഐസക് ന്യൂട്ടൺ ജനിച്ച രാജ്യം.
ഐസക് ന്യൂട്ടൺ ജനിച്ച രാജ്യം.

4.
ന്യൂട്ടൺ’ എന്ന യൂണിറ്റ് എന്തിനെ സൂചിപ്പിക്കുന്നു?