ഐസക് ന്യൂട്ടൺ ക്വിസ്

 

** ഐസക് ന്യൂട്ടൺ ക്വിസ് **

ഡിസംബർ 25 ആധുനിക ഭൌതികശാസ്ത്രത്തിന് അടിത്തറയിട്ട ഐസക് ന്യട്ടന്റെ ജന്മദിനമാണ്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്ക സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയിലേക്ക് സ്വാഗതം. ഐസക് ന്യൂട്ടനെക്കുറിച്ച് ആകെ 5 ചോദ്യങ്ങളാണ്  ഉണ്ടാവുക. അപ്പോൾ തുടങ്ങാം..

ടീം ലൂക്കപേര്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.