ഉത്തരത്തിലേക്ക് ഒരു സൂചന : 0 ംമുതൽ 19 വരെയുള്ള സംഖ്യകൾ ഒരു പ്രത്യേക ക്രമത്തിൽ എഴുതിയാൽ ഇത് കിട്ടും. അങ്ങനെ വിട്ടുപോയ സംഖ്യകളും കണ്ടെത്താം. ആ ക്രമം കണ്ടെത്താൻ ശ്രമിക്കൂ. ഉത്തരവും കിട്ടും.
0 മുതൽ 19 വരെയുള്ള സംഖ്യകൾ നിരത്തി എഴുതുക. 1 ൽ നിന്ന് തുടങ്ങുക. 7 കൂട്ടുക. കിട്ടുന്ന ഉത്തരങ്ങൾ ശ്രേണിയുടെ ഭാഗമാകുന്നു. ഒരു തവണ ഭാഗമായവ നീക്കം ചെയ്യുക. 19 ലെത്തുമ്പോൾ 0 മുതൽ വീണ്ടും തുടങ്ങുക.