ശരിയുത്തരം അയച്ചവർ : രമേഷ് ജെ, അതുൽ പരമേശ്വരൻ, അനന്യ ദിവാകരൻ, ചാന്ദ്നി, അനൻ ദിയ, അന്ന റോസ്, ആൻ തെരേസ, ജിഷ്മ, സ്നിഗ്ദ, ദിയ, ആൻഹ മെഹ്‌റിൻ, അജീഷ് കെ ബാബു, അൻവർ അലി, ഹൃദയ് ജയറാം, അഭിജിത്, ജിഷ ജോൺ
49 ( 1×13, 2×12,3×11,4×10,5×9,6×8,7×7)
1 ( ഒരു ഉത്തരം ഇതാണു. +8 ചെയ്യുക, കിട്ടുന്ന ഉത്തരം 22 ൽ കൂടുതൽ ആണെങ്കിൽ 22 കുറക്കുക.)
23 എന്നൊരു ഉത്തരം കൂടി ആവാം. +8,+8, -14 എന്നിങ്ങനെ ആവർത്തിക്കുന്നു.
(Note : Theoretically given a sequence of n numbers we can always justify a next number by writing a polynomial equation of n+1. Idea is how we find it and how many different such numbers we can find.)