രണ്ട് മിസൈലുകൾ നേർക്കുനേർ സഞ്ചരിക്കുന്നു. അവ 2500 കിലോമീറ്റർ ദൂരത്തിലാണ്. ഒന്നിന്റെ വേഗം മണിക്കൂറിൽ 9000 കിലോമീറ്ററും മറ്റേതിന്റേത് മണിക്കൂറിൽ 21000 കിലോമീറ്ററും ആണ്. എങ്കിൽ കൂട്ടിമുട്ടുന്നതിനു ഒരു മിനിറ്റ് മുൻപ് അവ തമ്മിലുള്ള ദൂരം എത്ര?
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
ഉത്തരം ശരിയാക്കിയവർ: അജീഷ് കെ ബാബു, സതീഷ് പി വി, എൽദൊ കുര്യാക്കോസ്, അച്യുത് ജ്യോതി, അൻവർ അലി അഹമ്മദ്