സൂചനകൾ ഉപയോഗിച്ച് കള്ളികൾ പൂരിപ്പിക്കാമോ?
-
രാമുവും കോമുവും വേലുവും ഒരേ നിര (column)യിലാണ്.
-
ലീല രാമുവിന്റെ ഇടതുവശത്തും മാലയുടെ തൊട്ടു മുകളിലും ആണ്.
-
ശ്രീല കോമുവിന്റെ വലതു വശത്തും ലിജുവിന്റെ തൊട്ടു മുകളിലും ആണ്.
-
മാല വേലുവിന്റെ ഇടതു വശത്തും രാജുവിന്റെ അതേ നിരയിലുമാണ്.
-
പിന്നെ മാളുവും ഉണ്ടേ.
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം
ഉത്തരം ശരിയാക്കിയവർ: അൻവർ അലി , അജീഷ് കെ ബാബു