കുത്തുകളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് എത്ര സമചതുരങ്ങൾ ഉണ്ടാക്കാം? കുത്തുകൾ സമചതുരങ്ങളുടെ മൂലകളിലാകണം.
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
ഉത്തരം ശരിയാക്കിയവർ: അപ്സര, ഫാത്തിമ ഹന
സമചതുരത്തിൻ്റെ വശമായി ആകെ – 20
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
ഉത്തരം ശരിയാക്കിയവർ: അപ്സര, ഫാത്തിമ ഹന