വിജയികള്‍
ലൂക്ക സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പ്രവചന മത്സരത്തില്‍ 20,114 പേർ പങ്കെടുത്തു. ലോകക്കപ്പ് നേടുന്ന രാജ്യം, ഗോള്‍ നില, ആദ്യം ഗോളടിക്കുന്ന താരം, ഗോള്‍ഡന്‍ ബൂട്ട് ലഭിക്കുന്ന കായികതാരം എന്നിവ കൃത്യമായി പ്രവചിച്ചവര്‍.




- ഇഷ മിലന്‍, D/o കിഷോർ, ആൻസി നിവാസ്, മോസ്കോപാറ, കാലിക്കറ്റ് യൂണിവേഴ്സി്റ്റി, മലപ്പുറം
- അഞ്ജന, +1, ജി,എച്ച്,എസ്.എസ്. അഞ്ചൽ, അഞ്ചൽ പി.ഒ, കൊല്ലം 691306
- സാറ റെന്നി, കോട്ടിൽ ഹൌസ്, കോഹിനൂർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673635
- മുഹമ്മദ് സ്വാലിഹ്, കോടാലിക്കാടൻ ഹൌസ്, ചെറുകുന്ന്, ഒതുക്കുങ്ങൽ പി.ഒ., മലപ്പുറം ജില്ല 679528
വിജയികൾക്ക് അഭിനന്ദനങ്ങൾ
വിജയികള്‍ക്ക് സമ്മാനം പോസ്റ്റല്‍ ആയി അയച്ചുതരുന്നതാണ്
