അധികവായന
1901
വിൽഹെം കോൺറാഡ് റോൺട്ജൻ
വാതകങ്ങളുടെ വിശിഷ്ടതാപം (Specific Heat), പരലുകളുടെ (Crystal) താപചാലകശേഷി, തുടങ്ങി ഒട്ടേറ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തിയെങ്കിലും ഏറെ ശ്രദ്ധേയമായത് എക്സ്-റേയുടെ കണ്ടുപിടിത്തമാണ്.
1912
ഗുസ്താഫ് ഡാലൻ
ലൈറ്റ് ഹൗസുകളിലെ അസിറ്റിലിൻ ഉപഭോഗം വളരെയേറെ മിതപ്പെടുത്താൻ കഴിഞ്ഞ ഈ സൗരവാൽവിന്റെ കണ്ടുപിടിത്തത്തിനാണ് ഡലന് 1912-ൽ നോബൽ സമ്മാനം ലഭിച്ചത്.
1983
സുബ്രഹ്മണ്യം ചന്ദ്രശേഖർ
ചന്ദ്രശേഖർ പരിധി (Chandrasekhar limit)– ഒരു നക്ഷത്രം വെള്ളക്കുള്ളനായി മാറാനുള്ള ഉയർന്ന ദ്രവ്യമാനപരിധിയാണു ചന്ദ്രശേഖർ പരിധി.
2000
ജാക്ക് കിൽബി
ഇന്റഗ്രേറ്റഡ് സർക്യൂട്ടിന്റെ കണ്ടെത്തൽ
2014
ഇസാമു അകസാക്കി
കൂടുതൽ ഊർജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡയോഡുകൾ (എൽ ഇ ഡി) വികസിപ്പിച്ചതിനും ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും
2018
ഡോന സ്ട്രിൿലാന്റ്
ലേസർ മേഖലയിലെ ഗവേഷണത്തിന്. ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം നേടുന്ന മൂന്നാമത്തെ വനിത
1 thought on “ഫിസിക്സ് നൊബേൽ പുരസ്കാരം – ചേരുംപടി ചേർക്കാം”