

നിർദ്ദേശങ്ങൾ
- യു.പി.വിഭാഗം മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.
- മൺസൂൺ ദൃശ്യങ്ങളാണ് പകർത്തേണ്ടത്. കുട്ടികൾ മൊബൈൽഫോൺ ഉപയോഗിച്ച് എടുത്ത ഏറ്റവും പുതിയ ഫോട്ടോ ആയിരിക്കണം.
- അപ്ലോഡ് ചെയ്യേണ്ട അവസാന തിയ്യതി : 2024 ജൂൺ 20
- സമൂഹ മാധ്യമങ്ങളിൽ പങ്കിടുമ്പോൾ #KrithiAtPrakrithi , #WED2024IRTC എന്നീ ടാഗുകൾ ഉപയോഗിക്കാം

