LUCA Quiz Day 20, May 25
- 2022 മെയ് 6 മുതൽ 29 വരെ - ലൂക്ക ഒരുക്കുന്ന 24 ദിവസത്തെ ക്വിസ് പരമ്പര
- ഒരു ദിവസം അഞ്ചു ചോദ്യങ്ങൾ
മെയ് 23, ഒരു ശിശുരോഗവിദഗ്ദ്ധൻ്റെ പേരിലാണ് അറിയപ്പെടുന്നത്. ആരാണ് അദ്ദേഹം?
കേരളത്തിലെ ഏത് നഗരത്തിലാണ് സാമൂഹ്യപ്രവർത്തകനായ പെരിയാർ ഇ. വി. രാമസ്വാമി നായ്ക്കരുടെ, ചിത്രത്തിൽ കാണിച്ചിരിക്കുന്ന പ്രതിമയുള്ളത്?
ഇത് ഏത് ചെടിയുടെ പൂവാണ്?
ഇതാണെന്റെ തോന്നൽ” (i think) എന്ന് തലക്കെട്ടിൽ ഈ കുറിപ്പ് എഴുതിയ ശാസ്ത്രജ്ഞൻ ആര്?
ഉത്തരം പറയാമോ ?
LUCA Quiz Day 20, May 25
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}