Category എല്ലാ പസിലുകളും

GSFK LUCA Evolution Quiz – District Level Winners

ജില്ലാതല വിജയികൾ Global Science Festival of Kerala (GSFK) യുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ജീവപരിണാമം വിഷയത്തിൽ നടത്തുന്ന ക്വിസ് മത്സരത്തിന്റെ ജില്ലാതല മത്സരങ്ങൾ പൂർത്തിയായി. കാസർകോട് ഫെബ്രുവരി 2 ന് ഓൺലൈനായി നടന്നു. ഡോ. പ്രസാദ് അലക്സ് ക്വിസ് മാസ്റ്ററായി. Prize Team…

നക്ഷത്രവിരുന്ന് – രജിസ്ട്രേഷൻ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിറ്റൂർ യൂണിറ്റിന്റെയും ചേരാനല്ലൂർ പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ചേരാനല്ലൂർ അൽഫാറൂഖ്യ ഹയർസെക്കന്ററി സ്കൂളിൽവെച്ച് ടെലസ്കോപ്പ് ഇപയോഗിച്ചുള്ള വാനനിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക

COURSE LUCA – Enrol / Password Recovery Help

Enroll ചെയ്തിട്ടില്ല എങ്കിൽ നിങ്ങൾ കോഴ്സ് ലൂക്ക പേജിൽ Enrol ചെയ്തിട്ടില്ല എങ്കിൽ പേജിൽ താഴെ Enroll Now എന്ന ബട്ടണിൽ അമർത്തുക ശേഷം വരുന്ന പേജിൽ Register Now എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്നു വരുന്ന ജാലകത്തിൽ യൂസർനേം, പാസ് വേഡ് എന്നിവ നൽകി Enroll ചെയ്യാം. പാസ് വേഡ് മറന്നു പോയെങ്കിൽ…

ലൂക്ക ഫാമിലി ക്വിസ് – വായിക്കേണ്ട ലേഖനങ്ങള്‍

white red and yellow citrus fruits

ക്വിസ്സ് ആരംഭിച്ചു. നവംബര്‍ 7 രാവിലെ 8 മുതല്‍ രാത്രി 9.30 വരെ നടക്കുന്ന ക്വിസ്സിന് മുന്നോടിയായി വായിക്കേണ്ട ലൂക്ക ലേഖനങ്ങളുടെ ലിങ്കുകള്‍ ചുവടെ കൊടുക്കുന്നു.  ഫാമിലി ക്വിസ്സ് അറിയിപ്പ്