Category: എല്ലാ പസിലുകളും

2023 ലെ രസതന്ത്ര നൊബേൽ പ്രവചന മത്സരം

ഈ വർഷത്തെ കെമിസ്ട്രി നൊബേൽ പുരസ്കാര പ്രഖ്യാപനം ഒക്ടോബർ 4, ഇന്ത്യൻ സമയം 3.15 PM ന് നടക്കും. രസതന്ത്ര പഠനമേഖലയില്‍ ആര്‍ക്കെല്ലാം ഇപ്രാവശ്യത്തെ നൊബേല്‍ പുരസ്കാരം ലഭിക്കുമെന്ന് പ്രവചിക്കാമോ.. ഒക്ടോബര്‍ 2 ഉച്ചതിരിഞ്ഞ്  3 മണി […]

വിദ്യാർത്ഥികൾക്ക് സയൻസ് വീഡിയോ മത്സരം

പ്ലസ് ടു തലം വരെയുള്ള വിദ്യാർത്ഥികൾക്ക് സയൻസ് വീഡിയോ മത്സരത്തിൽ പങ്കെടുക്കാനും ആകർഷകമായ ക്യാഷ് അവാർഡുകൾ നേടാനും അവസരം! രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 15 സെപ്റ്റംബർ 2023. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന സയൻസ് പീപ്പിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

റേഡിയോ ലൂക്ക ശില്പശാല – അസൈൻമെന്റ് 1

ഈ ഓഡിയോ കേൾക്കൂ.. രണ്ടാംദിവസം ജിനോയ് ജോസ് പി. അവതരിപ്പിക്കുന്ന എന്നുടെ ഒച്ച കേട്ടുവോ വേറിട്ട് എന്ന സെഷന് മുന്നോടിയായി ചെയ്യേണ്ട അസൈൻമെന്റ്. താഴെ ഓഡിയോ കേൾക്കൂ.. ശേഷം പൂരിപ്പിക്കൂ..

അസ്ട്രോണമി പഠിക്കാം

LUCA ASTRONOMY BASIC COURSE കോഴ്സ് വെബ്സൈറ്റ് മാനത്ത് നോക്കുമ്പോൾ – ആമുഖം വാന നിരീക്ഷണവും കാലഗണനയും ജ്യോതിശാസ്ത്രത്തിന്റെ വളര്‍ച്ചയും വികാസവും സൗരയൂഥം നെബുലകൾ, ഗാലക്സികൾ പ്രപഞ്ച ചിത്രം ന്യൂട്ടൻ വരെ നക്ഷത്രങ്ങളുടെ ജനനവും […]

ചന്ദ്രൻ ഇല്ലായിരുന്നുവെങ്കിൽ…? – ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പ്രബന്ധ മത്സരം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാന്ദ്രദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്വാർത്ഥികൾക്ക് പ്രബന്ധ മത്സരം നട ത്തുന്നു. ചന്ദ്രൻ ഇല്ലായിരുന്നുവെങ്കിൽ എന്നതാണ് വിഷയം. രചനകൾ 500 വാക്കിൽ കവിയരുത്. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം […]