February 14, 2021February 16, 2021 ലൂക്കയുടെ SCIENCE IN INDIA ക്വിസിലേക്ക് സ്വാഗതം. 1. ആരുടെ ശിഷ്യൻ ? ഇന്ത്യയിലെ ബഹിരാകാശ പദ്ധതിക്ക് അടിത്തറയിട്ട വിക്രം സാരാഭായ് പ്രസിദ്ധനായ മറ്റൊരു ശാസ്ത്രജ്ഞന്റെ ശിഷ്യനായിരുന്നു. ആരുടെ? ജെ സി ബോസ് സി വി രാമൻ എസ് എസ് ഭട് നഗർ ഹോമി ജഹാംഗീർ ഭാഭ 2. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (Raman Research Institute) എവിടെയാണ്? ചെന്നൈ ബെംഗളൂരു കൊൽക്കത്ത തഞ്ചാവൂർ 3. ഇന്ത്യയിലെ ആദ്യത്തെ ഗുരുത്വ തരംഗ നിരീക്ഷണനിലയം സ്ഥാപിക്കപ്പെടുന്നത് എവിടെയാണ്? പശ്ചിമ ബംഗാൾ മഹാരാഷ്ട്ര തമിഴ്നാട് കർണാടക 4. ആരാണ്ഈ ശാസ്ത്രജ്ഞൻ? ഹരീഷ് ചന്ദ്ര ഹർഗോവിന്ദ് ഖൊരാന ഇ സി ജോർജ് സുദർശൻ വെങ്കി രാമകൃഷ്ണൻ 5. സത്യേന്ദ്ര നാഥ് ബോസിന്റെ സുപ്രധാന ഗവേഷണം ലോകത്തെ അറിയിച്ച ശാസ്ത്രജ്ഞൻ. ആൽബെർട്ട് ഐൻസ്റ്റൈൻ സി വി രാമൻ നീൽസ് ബോർ മേഘ നാദ് സാഹ 1 out of 5 ലൂക്കയിൽ പ്രസിദ്ധീകരിച്ചുവരുന്ന SCIENCE IN INDIA പ്രത്യേക ലേഖനങ്ങൾ വായിക്കുമല്ലോ.. ലൂക്ക ക്വിസ് അപ്ഡേറ്റുകൾ സ്ഥിരമായി ലഭിക്കാൻ ലൂക്ക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക ക്വസിന്റെ ഫലവും ഉത്തരങ്ങളും അറിയാൻ സബ്മിറ്റ് ചെയ്യുക പേര് Time is Up! Time's up